വെണ്മണി: ആതുക്കാട്ടേത്ത് നിസി ഭവനിൽ എ.എസ് ചാക്കോ(ബേബി)യുടെ ഭാര്യ ലീലാമ്മ ചാക്കോ(62) നിര്യാതയായി. സംസ്കാരം പിന്നീട്. ചെങ്ങന്നൂർ പാലനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: ലിബു(യു.എസ്. എ), ലിബി. മരുമക്കൾ:ആൻ(യു.എസ്.എ), സന്തോഷ്(മസ്കറ്റ്).