 
കടമ്പനാട് : ചക്കലത്ത് വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ മണി കെ. (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ശൂരനാട് കോയിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: മഞ്ചു കൃഷ്ണൻ, മനോജ് കൃഷ്ണൻ
മരുമക്കൾ: ബാബുക്കുട്ടൻ, അഖില. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.