ആലപ്പുഴ: ആറാട്ടുവഴി വാർഡിൽ പുത്തൻപറമ്പിൽ വീട്ടിൽ തോമസ്​ കു​ര്യ​ന്റെ ഭാര്യ സൂസമ്മ തോമസ്​ (65) നി​ര്യാ​ത​യായി. സംസ്​കാ​രം നാ​ളെ ഉ​ച്ച​ക​ഴിഞ്ഞ് മൂന്നിന്​ ആലപ്പുഴ മാർ സ്ലീവ ഫൊറാന (പഴവങ്ങാടി പള്ളി) പള്ളി സെമിത്തേരിയിൽ. മക്കൾ: സ്​മിത ജോർജ്​ (ചെന്നൈ), സംഗീത വർഗീസ്​ (സൗത്ത്​ ആഫ്രിക്ക), സീതു മാത്യു (ഷാർജ). മരുമക്കൾ: ജോർജ്​, വർഗീസ്​ (അബു), മാത്യു (വിജി).