19-sob-annamma-yohannan
അന്നമ്മ യോ​ഹന്നാൻ

ഓ​മല്ലൂർ: പാ​ലേ​ലി മു​രു​പ്പേൽ യോ​ഹന്നാൻ എം. പി​യു​ടെ ഭാര്യ അ​ന്നമ്മ യോ​ഹ​ന്നാൻ (അ​മ്മി​ണി - 79) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ഏ​റ​ത്തുമൺ (വെ​ട്ടോ​ലിമ​ല) സി. എസ്. ഐ. പ​ള്ളി​യിൽ. മക്കൾ: ഫി​ലി​പ്പോസ്, റെ​യ്ച്ചൽ, ജോർ​ജു​കുട്ടി, റോ​സ​മ്മ, മാ​ത്യു ജോൺ, സോ​ള​മൻ. മ​രു​മക്കൾ: ജ​യ്‌ന​മ്മ, ജോയി, ഇ​ന്ദി​ര, പൊടി​മോൻ, സു​ജ, ജെസി.