മല്ലപ്പള്ളി മുരണി: ചീരാകുന്നിൽ പുളിച്ചിമാമ്മൂട്ടിൽ പുതിയവീട്ടിൽ വർഗീസ് മത്തായി (സണ്ണി-91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പരയ്ക്കത്താനം ശാരോൺ ഫെലോഷിപ്പ് സെമിത്തേരിയിൽ. ഭാര്യ: വെൺമണി നാടാവള്ളി കിഴക്കേയിൽ അമ്മിണി മത്തായി. മക്കൾ: രാജൻ, മോളി, ജോളി, സാം. പി. എം, ബിജു പി. എം. മരുമക്കൾ: ഗ്രേസി, ജോൺസൺ, ബേബി, ശോഭ, ജയ, കുഞ്ഞുമോൾ.