കടമ്പനാട്: തുവയൂർതെക്ക് അനീഷ് ഭവനം (ചേന്ദംകോണത്ത് വടക്കതിൽ) ദിവാകരൻ (70) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ ഓമന മക്കൾ ദിനേഷ്, അനീഷ്, മരുമക്കൾ : നീതു , വിഷ്ണുജ.