19-raichal-mathew
റെയിച്ചൽ മാത്യു

നാരങ്ങാനം: ​കണമുക്ക് കരിമ്പളവേലിൽ പരേതനായ കെ. വി. മാത്യുവിന്റെ ഭാര്യ റെയിച്ചൽ മാത്യു (85) നി​ര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് നാരങ്ങാനം വലിയകുളം സെന്റ് ഓസിയോസ് ഓർ​ത്ത​ഡോ​ക്‌സ് പള്ളി​യിൽ. റാന്നി തുമ്പാറയിൽ കുടുംബാംഗമാണ്. മക്കൾ: ഓമന, ബാബു, പരേതനായ രാജു. മരുമക്കൾ: സാബു, ലൗലി.