 
വാര്യാപുരം: രാമൻചിറ പുതുപ്പറമ്പിൽ പരേതനായ മത്തായി ഡേവിഡിന്റെ ഭാര്യ മറിയാമ്മ മത്തായി (95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് ഇലന്തൂർ ശാലേം മാർത്തോമ പള്ളിയിൽ. മകൾ: ജോളി തോമസ്. മരുമകൻ: സി. റ്റി. തോമസ് (മസ്കറ്റ്).