കൊറ്റൻകുടി: പുത്തൻപറമ്പിൽ പരേതനായ പി.ജെ മാത്യുവിന്റെ ഭാര്യ കോട്ടയം എസ് ബി.റ്റി മുൻ ജീവനക്കാരി ഏലിക്കുട്ടി പി.ജെ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് മുട്ടമ്പലം സെന്റ് മാർക്‌സ് സി.എസ്.ഐ പള്ളിയിൽ. മക്കൾ:ലിസി, സാലിക്കുട്ടി,ലൈലാമ്മ, സാബു, പരേതനായ അലക്‌സ് പി ജോൺ. മരുമക്കൾ:പി.ജെ തോമസ്, ഷീലമ്മ അലക്‌സ്, മോഹൻ പൗലോസ്, തമ്പി തോമസ്, മണി സാബു.