19-sob-rajan-pg
രാജൻ പി.ജി

കുന്നന്താനം: മഞ്ഞാടി പ്ലാംപറമ്പിൽ ഗോപിയുടെ മകൻ രാജൻ പി.ജി (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉ​ച്ച​യ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: കുന്നന്താനം കുരിക്കുംമന്നത്ത് മേവശം ശ്രീദേവി. മകൻ: വിവേക്.