19-sob-pajkajakshan
പങ്കജാക്ഷൻ

ഇലവുംതിട്ട : പങ്കജവിലാസത്തിൽ പങ്കജാക്ഷൻ (83) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1 ന് വീട്ടുവള​പ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ​രാജു, പ്രസന്ന, സുജ, സീമ. മരുമക്കൾ: ​അജിത, ശശി, ചന്ദ്രഭാനു, അനൂപ്.