 
മല്ലപ്പള്ളി:എസ്.എൻ.ഡി.പി 863 -ാം ശാഖയുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു . യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ പതാക ഉയർത്തി. ശാഖാ പ്രസിഡന്റ് ടി.പി ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു വൈ.പ്രസിഡന്റ് വാസുദേവൻ കളരിക്കൽ , സെക്രട്ടറി ഷൈലജമനോജ്, യൂണിയൻ കമ്മിറ്റിയംഗം ജയൻ സി.ആർ ചെങ്കല്ലിൽ, കമ്മിറ്റിയംഗങ്ങളായ രാജപ്പൻ കളരിക്കൽ,അനൂപ് മോഹനൻ, ദീപക് ഏഴോലിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പോഷക സംഘടനാ ഭാരവാഹികൾ, ശാഖാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.