മല്ലപ്പള്ളി : കല്ലൂപ്പാറ ഗവ.ആയുർവേദ ഡിസ്പെൻസറിയുടെയും കല്ലൂർ സഹൃദയ വയോജന ക്ലബിന്റെയും നേതൃത്വത്തിൽ ഇന്ന് പത്തിന് കല്ലൂർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ സൗജന്യ വൈദ്യ പരിശോധനയും മരുന്ന് വിതരണവും നടക്കും. പഞ്ചായത്ത് അംഗം ഗീത ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.