മല്ലപ്പള്ളി :കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ സിവിൽ എൻജിനീയറിംഗ് വിഭാഗങ്ങളിലും ഇക്കണോമിക്സ് വിഭാഗത്തിലും ഗസ്റ്റ് ലെക്ചറർമാരുടെ ഒഴിവുണ്ട്. 25ന് 10ന് മെക്കാനിക്കൽ സിവിൽ എൻജിനീയറിംഗിന്റെയും 12ന് ഇക്കണോമിക്സിന്റെയും അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. www.cek.ac.in ഫോൺ 0469- 2678983.