chinna
കെ. ചിന്നമ്മ

ഇളമണ്ണൂർ : പൂതങ്കര ചാപ്പാലിൽ ചെറുനിലത്ത് പുത്തൻവീട്ടിൽ കെ. ചിന്നമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തേപ്പുപാറ സെന്റ് തോമസ് മാർത്തോമ്മ പളളിയിൽ. മകൻ: പരേതനായ യശോധരൻ. മരുമകൾ: മണി. ചെറുമക്കൾ: രഞ്ജിത്, രജിത്.