വള്ളിക്കോട് : കൈപ്പട്ടൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തുന്ന ഡി.സി.എ കോഴ്സ് (ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി ഇല്ല. ആറ് മാസമാണ് കാലാവധി. 31ന് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446108450. 9400653031.