പ്രമാടം : ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) കോന്നി ഏരിയാ സമ്മേളനം ജില്ലാ പ്രസിഡന്റ് രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ശ്യാംലാൽ, കെ.ആർ. ജയൻ, അബ്ദുൾ മനാഫ് തുടങ്ങിയവർ പ്രസംഗിച്ചു.