20-sob-jameelammal
പി. എസ്. ജമീലത്തമ്മാൾ

പന്തളം : കടയ്ക്കാട് പടിപ്പുരത്തുണ്ടിൽ സക്കീർ മൻസിലിൽ പരേതനായ എം. എസ്. അഹമ്മദാലി റാവുത്തറുടെ ഭാര്യ പി. എസ്. ജമീലത്തമ്മാൾ (89) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ : റാഫി അഹമ്മദ്, സക്കീർ ഹുസൈൻ, സബീന ഫാത്തിമ, സലീന ഫാത്തിമ. മരുമകൾ : സജീദ, അൻസൽന, നാസർ, റഹീം.