പത്തനംതിട്ട : ആധാർ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതിന് www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടർ ഹെൽപ്പ് ലൈൻ ആപ്, ബൂത്ത് ലെവൽ ഓഫീസർ എന്നീ മൂന്നു മാർഗങ്ങൾ മുഖാന്തരം ഫാറം 6ബിയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.eci.gov.in സന്ദർശിക്കുക.