 
മലയാലപ്പുഴ: ചേറാടിപെരുമ്പ്രാൽ വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ശാന്തമ്മ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പി. പ്രകാശ് (ഐ ബ്രാഞ്ച് തിരുവനന്തപുരം), പ്രശാന്തി പ്രിയ. മരുമക്കൾ: നന്ദകുമാർ, രാജശ്രീ (ജില്ലാ കോടതി, മുട്ടം, തൊടുപുഴ)