jss
ജെ.എസ്.എസ് സമ്മേളനം സംസഥാന സെക്രട്ടറി സീതത്തോട് മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ജെ.എസ്.എസ് ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സീതത്തോട് മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സുനിൽ.ഡി റാന്നി, പി.ആർ അനിരുദ്ധൻ, പ്രസുകുമാർ ആറന്മുള, മധുകുമാർ അടൂർ, പി.വി ചന്ദ്രൻ പിള്ള, പി.എ അശോകൻ, പി.എസ് ഇന്ദിര, ജോസി ഫിലിപ്പ് , അമ്പിളി ശശി തുടങ്ങിയവർ പ്രസംഗിച്ചു.