ചന്ദനപ്പള്ളി: പുത്തൻവീട്ടിൽ തെക്കേതിൽ വിജോ ഭവനം (പുതുക്കാട് ചക്കുവള്ളി) ജോയി വൈ. (60, വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് സെന്റ് ജോർജ് തീർത്ഥാടന കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: മിനി ജോയി. മക്കൾ: ജോമി ജോയി, മിജോ ജോയി. മരുമക്കൾ: റിനു മത്തായി, സ്‌നേഹ ഇ. രാജു. കൊച്ചുമക്കൾ: നഥാൻ, നഥാലിയ.