നാരങ്ങാനം: ആലുങ്കൽ ഇരട്ടോലിൽ നിര്യാതനായ എ. ജോർജിന്റെ (71) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോഴഞ്ചേരി സെന്റ് തോമസ് മർത്തോമാ ചർച്ചിൽ.