വെൺമണി: ഓണമ്പള്ളിൽ പരേതനായ പാപ്പിയുടെ ഭാര്യ അന്നമ്മ പാപ്പി (81) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് സെഹിയോൻ മാർത്തോമാ പള്ളിയിൽ. മക്കൾ: ബാബു, ബെന്നു, റെജി സിജി. മരുമക്കൾ : സൂസൻ ബാബു, ഉഷ ബെന്നു, ബിനി റെജി, പരേതനായ സജി.