20-muraleedharan-nair
മുരളീധരൻ നായർ

കോന്നി: ഐരവൺ അഭിലാഷ് ഭവനത്തിൽ മുരളീധരൻ നായർ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: അഭിലാഷ്, ആശ. മരുമക്കൾ: ജ്യോതി, അജിത്.