മല്ലപ്പള്ളി : കുന്നന്താനം ഗവ.എൽ.പി സ്കൂളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ടി.ടി.സി, കെടെറ്റ് യോഗ്യതയുള്ളവർ 22ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഓഫീസിൽ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.