കോന്നി: കല്ലേലി കൊക്കാത്തോട് റോഡിന്റെ നവീകരണ പ്രവർത്തങ്ങളുടെ ഉദ്ഘാടനം കൊക്കത്തോട് അള്ളുങ്കൽ ജംഗ്ഷനിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് 3 ന് നിർവഹിക്കും. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 10 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്.