പത്തനംതിട്ട : മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, ഫിസിക്സ് ജൂനിയർ അദ്ധ്യാപക തസ്തികകളിൽ ഓരോ ഒഴിവുണ്ട്. പി.ജി, ബി.എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 23ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ : 8075824266, 9946457036.