അടൂർ : എസ്. എൻ. ഡി. പി യോഗം 379-ാം നമ്പർ മിത്രപുരം ഉദയഗിരി ടി. കെ മാധവവിലാസം ശാഖയിലെ വിശേഷാൽ പൊതുയോഗം ഇന്ന് വൈകിട്ട് 4 ന് ശാഖാ പ്രസിഡന്റ്‌ പി രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കുമെന്ന് ശാഖാ സെക്രട്ടറി കെ.പ്രസന്നൻ അറിയിച്ചു