തിരുവല്ല: പൊതുമരാമത്ത് റോഡ്‌സ് തിരുവല്ല സെക്ഷന്റെ പരിധിയിലെ മൂവടത്തുപ്പടി – മേപ്രാല്‍ റോഡില്‍ കലുങ്ക് പൊളിച്ച് മാറ്റുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ മറ്റ് അനുബന്ധ പാത സ്വീകരിക്കേണ്ടതാണെന്ന് അറിയിച്ചു.