അടൂർ: ഭിന്നശേഷിയുള്ള കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നാടക കളരി സംഘടിപ്പിച്ചു. നഗരസഭാ അദ്ധ്യക്ഷൻ ഡി.സജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോ - ഓർഡിനേറ്റർ ഡോ ലെജു പി തോമസ്, കൗൺസിലർ റോണി പാണം തുണ്ടിൽ എ.ഇ.ഒ സീമാദാസ് ബി.പി.ഒ സ്മിതാ നാഥ് , നാടക കലാകാരൻമാരായ മനോജ് സുനി,കെ.എസ് ബിനു, എന്നിവർ പ്രസംഗിച്ചു.