കുമ്പനാട്: മാർത്തോമാ വലിയപള്ളിയുടെ 261-ാ മത് ഇടവകദിന സമ്മേളനവും ആദ്യകുർബാനയും 28ന് രാവിലെ 8 മുതൽ നടക്കും. റവ.മോൻസി കെ. ഫിലിപ്പ് അദ്ധ്യക്ഷനാകും. ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് മുഖ്യാതിഥിയാകും.