viswanathan
വിശ്വനാഥൻ

നിരണം: നടയിൽതാഴ്ചയിൽ വീട്ടിൽ വിശ്വനാഥൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അശ്വതി. മക്കൾ: വിവേക് വി. നാഥ് (എസ്.എഫ്.ഐ. തിരുവല്ല ഏരിയാ സെക്രട്ടറി), ആര്യ വി. നാഥ് .