valsamma
വത്സമ്മ

ആഞ്ഞിലിത്താനം: തുണ്ടിപ്പറമ്പിൽ കേശവന്റെ ഭാര്യ വത്സമ്മ (മണിയമ്മ - 63) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 12ന് മുട്ടത്തുപാറ ഫിലാഡെൽഫിയ ചർച്ച് സെമിത്തേരിയിൽ. മക്കൾ: സുരേഷ്, സുരേഖ. മരുമക്കൾ: ജിലേഷ്, മാലു.