തിരുവല്ല: സഹകാർ ഭാരതിയുടെയും അക്ഷയശ്രീയുടെയും നേതൃത്വത്തിൽ മണിപ്പുഴ ഉണ്ടപ്ലാവിൽ ആരംഭിക്കുന്ന പച്ചക്കറിക്കടയുടെയും ഓണച്ചന്തയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 9ന് സഹകാർ ഭാരതി സംസ്ഥാന സെക്രട്ടറി എസ് പദ്മഭുഷൺ നിർവഹിക്കും.