 
മുളന്തുരുത്തി: തിരുവല്ല നിരണം നാനാത്തറ തോമസ് ജോസഫ് (അനിയൻകുഞ്ഞ് -77) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് മുളന്തുരുത്തി ടി.പി.എം സെമിത്തേരിയിൽ. ഒ.ഇ.എൻ ഇന്ത്യ ലിമിറ്റഡ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പെരുമ്പിള്ളി എന്നിരിയിൽ മോളി. മക്കൾ: ലെറ്റി (ന്യൂസിലൻഡ്), ലെനി. മരുമകൻ: ബോബി (ന്യൂസിലൻഡ്).