naraya
ഇ. കെ. നാരായണ കുറുപ്പ്.

അടൂർ: പന്നിവിഴ ചരുവിളയിൽ ഇ. കെ നാരായണക്കുറുപ്പ് (89)നിര്യാതനായി. സംസ്കാരം നടത്തി. ഓമല്ലൂർ ഇളമ്പള്ളിൽ കുടുംബാംഗമാണ് . ഭാര്യ :രാജമ്മ. മക്കൾ : പ്രസാദ്, പ്രസന്ന, പ്രഭ, ജയ, പ്രമോദ്. മരുമക്കൾ : സുമംഗല, ഗോപാലകൃഷ്ണ കൈമൾ, രാധാകൃഷ്ണപിള്ള, സത്യാനന്ദൻ നായർ, ബിന്ദു. സഞ്ചയനം 24 ന് രാവിലെ 9 മണി.