mariyamma
മറിയാമ്മ വർഗീസ്

കല്ലൂപ്പാറ: വലിയവീട്ടിൽ കൊച്ചുപാറയ്ക്കൽ കെ.ടി.വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (89) നിര്യാതയായി. സംസ്കാരം നടത്തി. കുറ്റപ്പുഴ കുറുവതാഴത്ത് കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, ലിസി, മോനച്ചൻ, സജി, മോൻസി. മരുമക്കൾ: അനിയൻ, കുഞ്ഞുകുഞ്ഞുകുട്ടി, ലാല, ലീലാമ്മ, പരേതയായ രാജമ്മ,