താഴൂർ : താഴൂർ ഭഗവതിക്ഷേത്രത്തിൽ ഇന്ന് രാവിലെ 8 മുതൽ 9.30 വരെ മതപാഠശാല ഉണ്ടായിരിക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.