 
അടൂർ : മിത്രപുരം വല്ലഭത്തുംവിളയിൽ എം. കൊച്ചുമ്മൻ (തങ്കച്ചൻ, 83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് പറന്തൽ സെന്റ് ജോർജ്ജ് ഒാർത്തഡോക്സ് അരമനപള്ളിയിൽ. ഭാര്യ : തട്ട മഠത്തിൽ പടിഞ്ഞാറ്റതിൽ കുടുംബാംഗം ഏലിയാമ്മ മാമ്മൻ. മക്കൾ : ജോൺസൻ, ബീന. മരുമക്കൾ : സോണി (സഹകരണവകുപ്പ്, പത്തനംതിട്ട), രാജു ഫിലിപ്പ്.