madhu
മധുസൂദനൻപിള്ള ടി.ജി

ചെങ്ങന്നൂർ: കാരയ്ക്കാട് അക്ഷയ് ഭവനത്തിൽ മധുസൂദനൻപിള്ള ടി.ജി (54) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് തെക്കേപടിഞ്ഞാറ്റേതിൽ (ശ്രീഭവൻ) കുടുംബവീട്ടിൽ. ഭാര്യ: ഉഷകുമാരി. മക്കൾ: അഭിഷേക്, അക്ഷയ്