തട്ടയിൽ : ഇടമാലി തോന്നല്ലൂർ വീട്ടിൽ റ്റി. എൻ. രാജൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : സുലോചന രാജൻ. മക്കൾ : അരുൺരാജ്, അനുരാജ്. മരുമക്കൾ : സിമി, പ്രിയങ്ക. സഞ്ചയനം: 25 ന് രാവിലെ 8ന്.