 
തട്ടയിൽ : പാറക്കര ആനമുടിയത്ത് സി. ഡി. വർഗീസ് (അച്ചൻകുഞ്ഞ് -71) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 10ന് ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് കാത്തോലിക്കാ ദേവാലയത്തിൽ. കോന്നി കാപ്പൽ കുടുംബാംഗമാണ്. ഭാര്യ : കുഞ്ഞുകുഞ്ഞമ്മ. മക്കൾ : സിസിലി, റോസിലി, പരേതനായ റോയി. മരുമക്കൾ : ജോസ്, മോനച്ചൻ മത്തായി, ബിൻസി.