
പത്തനംതിട്ട : കേരള സർക്കാർ സ്ഥാപനമായ പത്തനംതിട്ട സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസ് (സ്റ്റാസ്) കോളജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, എംഎസ്‌സി സൈബർ ഫോറൻസിക്‌സ്, എം.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അർഹിക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ നിഷ്‌കർഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 9446 302 066, 0468 2 224 785.