International Day of Remembrance and Tribute the victims of Terrorism
Terrorism അഥവാ അക്രമത്തിൽ കൂടെ മരിക്കുകയോ അംഗവൈകല്യം പ്രാപിക്കുന്നവരുടെയോ എണ്ണം ദിനംപ്രതി കൂടുകയാണ്. പലപ്പോഴും ഒന്നും അറിയാത്ത കുട്ടികളും ജനങ്ങളും ആണ് പലപ്പോഴും ഇതിന്റെ ഇര. ഇങ്ങനെ ഉള്ളവരെ ഓർക്കുന്നതിനുവേണ്ടി യു. എൻ. ഒ. മാറ്റിവച്ചിരിക്കുന്ന ദിവസമാണ് ആഗസ്റ്റ് 21.

ലോക സീനിയർ സിറ്റിസൺ ദിനം

മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൺ 1988 ആഗസ്റ്റ് 19ന് ലോക സീനിയർ സിറ്റിസൺ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.1990 ഡിസംബർ 14ന്, ആഗസ്റ്റ് 21 മുതിർന്ന പൗരന്മാരുടെ ദിനമായി യു.എൻ.ഒ.യുടെ ജനറൽ അസംബ്ലി അംഗീകരിച്ച് അത് ആചരിക്കുവാൻ ജനങ്ങളെ ആഹ്വാനം ചെയ്തു.