കാരിത്തോട്ട: കാവുംപടി വേടോട്ടി ഗുരുക്കൾക്കാവ് ദേവീക്ഷേത്രത്തിലെ വാർഷിക പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ. വി. സജിയുടെ അദ്ധ്യക്ഷതയിൽ ക്ഷേത്രസന്നിധിയിൽ കൂടുമെന്ന് സെക്രട്ടറി തങ്കച്ചൻ എം. കെ. അറിയിച്ചു.