 
പന്തളം: മുടിയൂർക്കോണം പാറപ്പാട്ട് പുത്തൻവീട്ടിൽ കോശി ജോർജ് (103) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ സാറാമ്മ ജോർജ് വെൺമണി മേലേവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ, അമ്മുക്കുട്ടി, ജോയിച്ചൻ, ഗ്രേസി, മണി, ലിസി, കൊച്ചുമോൾ, രാജൻ. മരുമക്കൾ: പരേതനായ തങ്കച്ചൻ, ബാബുക്കുട്ടി, ജോളി, അച്ചൻകുഞ്ഞ്, പരേതനായ രാജു, ജോൺ, സാബു, ലിസി.