21-sob-sreeja-pr-pilla
ശ്രീജ പി. ആർ. പിള്ള

പന്തളം: തോട്ടക്കോണം പുല്ലാമഠത്തിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ ശ്രീജ പി. ആർ. പിള്ള (49) നിര്യാതയായി. മക്കൾ: അനന്ദു കൃഷ്ണൻ, ആര്യ കൃഷ്ണൻ. മരുമകൻ: അരുൺകുമാർ. സഞ്ചയനം: തിങ്കളാഴ്ച ഒൻപതിന്.