പത്തനംതിട്ട : വിവരാവകാശ പ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധനർക്ക് നൽകുന്ന ഭക്ഷൃ ധാനൃ കിറ്റുകളുടെ ഇരുപത്തി മൂന്നാം ഘട്ട വിതരണവും ഓണക്കിറ്റ് വിതരണവും ഇന്ന് രാവിലെ 10 മുതൽ വാഴമുട്ടം കിഴക്ക് കേരളജനവേദി കാരുണ്യ ഭവനിൽ നടക്കും. റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയിൽ ജസ്റ്റിസ് പി.എൻ.വിജയകുമാർ ഉദ്ഘാടനം ചെയ്യും.