പൂക്കോട് : മധുമല കടപ്ര വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ കാർത്യായനി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ (റിട്ട. ബി. എസ്. എൻ. എൽ), പരേതയായ സത്യമ്മ, വിക്രമൻ, വിജയൻ, പരേതയായ മിനി. മരുമക്കൾ : സുധ, ബാബു, ഓമന.